എനിക്ക് ഒരവസരം തരാമോ സർ? 17 വെടിയുണ്ടകളേറ്റ് ചുടുരക്തം കിനിഞ്ഞിറങ്ങിയിട്ടും ആ 19 കാരൻ തോക്കിൽ ലക്ഷ്യം പിടിച്ചു; ടൈഗർഹിൽ ഹീറോ യോഗേന്ദ്ര സിങ് യാദവ്
ശരീരത്തിൽ ഇനി വെടിയുണ്ടകൾ ഏൽക്കാത്ത ഒരിഞ്ചുസ്ഥലമില്ല.. ഒന്ന് രണ്ട് മൂന്ന്... 17 വെടിയുണ്ടകളേറ്റ് ചുടുരക്തം കിനിഞ്ഞിറങ്ങിയിട്ടും ആ 19 കാരൻ തോക്ക് കൈകളിലേന്തി തന്റെ ലക്ഷ്യം പിടിച്ചു..ചതിപ്രയോഗത്തിലൂടെ ...








