യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്ലൈൻ ഓഫീസിൽ കോവിഡ് ബാധ : 80 പേർക്ക് രോഗം സ്ഥിരീകരിച്ചു
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്ലൈൻ ഓഫീസിൽ കോവിഡ് രോഗബാധ.പരിശോധനയ്ക്ക് വിധേയരായ ജീവനക്കാരിൽ 80 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികൾ നടന്നു ...