Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘മൊജ്തബ ഖമേനിയുടെ ജീവിതത്തിന് ഒരു ഇൻഷുറൻസും ഇല്ല’ ; വീണ്ടും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി നെതന്യാഹു

by Brave India Desk
Mar 13, 2026, 10:02 am IST
in News, International
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ടെൽ അവീവ് : ഇറാന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് ‘ലൈഫ് ഇൻഷുറൻസ്’ ഇല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനും പരമോന്നത നേതാവിനും എതിരായ ആക്രമണങ്ങൾ ഇനിയും തുടരും എന്നും അദ്ദേഹം സൂചന നൽകി. ഖമേനിയെയും ഹിസ്ബുള്ള നേതാവ് നയീം ഖാസിമിനെയും ഇസ്രായേൽ ലക്ഷ്യം വയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി, ഭീകര സംഘടനകളുടെ നേതാക്കളിൽ ഒരാൾക്ക് പോലും ലൈഫ് ഇൻഷുറൻസ് പോളിസി ഇല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ദൗത്യം പ്രതീക്ഷിച്ചതിലും മികച്ചതായി നടക്കുന്നുണ്ടെന്നും നെതന്യാഹു വ്യാഴാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. “ഇസ്രായേൽ ഇപ്പോൾ എക്കാലത്തേക്കാളും ശക്തമാണ്. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാൻ ഇറാനിയൻ ജനതയ്ക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് അമേരിക്കയും ഇസ്രായേലും പ്രവർത്തിക്കുന്നത്. തെരുവുകളിലും ചെക്ക്‌പോസ്റ്റുകളിലും ഞങ്ങൾ റെവല്യൂഷണറി ഗാർഡുകൾക്കും ബാസിജിനും നേരെ ശക്തമായ പ്രഹരമേൽപ്പിക്കുകയാണ് – ഞങ്ങൾ ഇപ്പോഴും സജീവമാണ്. ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ പാതയിലേക്ക് കടക്കാൻ കഴിയുന്ന നിമിഷം – ആ നിമിഷം അടുത്തുവരികയാണ്. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു, ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. പക്ഷേ, അവസാനം – അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു! അത് നിങ്ങളുടെ കൈകളിലാണ്,” എന്നും നെതന്യാഹു അറിയിച്ചു.

Stories you may like

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

Tags: israelbenjamin NetanyahuiranMojtaba Khamenei
ShareTweetSendShare

Latest stories from this section

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

Latest News

‘നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ’..,ഏകദിന പരമ്പരക്ക് മുമ്പ് നിഗൂഢ പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി; കാര്യമറിഞ്ഞപ്പോൾ ആരാധകർക്ക് നിരാശ

ഞാൻ ഇത്രയധികം റൺസ് അടിച്ചിട്ടും എന്നെ മാറ്റിയോ?; രാത്രി മുഴുവൻ ഉറങ്ങാതെ വിരാട് കോഹ്‌ലി കരഞ്ഞ കഥ വെളിപ്പെടുത്തി മുൻ സഹതാരം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology