‘യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെപ്പോലെ,അയോധ്യയിൽ ഒറ്റരാത്രി കൊണ്ട് രാമക്ഷേത്രം പണിയും’: സുനിൽ ഭരല
"ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ പോലെയാണ്, അദ്ദേഹം ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്നും" യു.പി തൊഴിൽ വകുപ്പ് ചെയർമാൻ പണ്ഡിറ്റ് സുനിൽ ...