കോഴിമുട്ടയില്‍ ഏതാണ് നല്ലത് മഞ്ഞക്കരുവോ ഓറഞ്ചോ, ഒടുവില്‍ ആ സംശയത്തിനും ഉത്തരമായി
കോഴിമുട്ടയിലെ കരുവിന് സാധാരണയായി രണ്ട് നിറഭേദങ്ങളാണ് കണ്ടുവരുന്നത്. മഞ്ഞയും ഓറഞ്ചും, ഇതില്‍ ഏതിനാണ് കൂടുതല്‍ ഗുണമേന്മയുള്ളതെന്ന സംശയം പലരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഒരു ഉത്തരം ...