ലോകത്തിനുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ; രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി' ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ് യോഗയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനിൽ യോഗ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അവർ. നമ്മുടെ നാഗരികതയുടെ മഹത്തായ നേട്ടങ്ങളിലൊന്നാണ് ...