ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി
മലപ്പുറം: കോലഴിയില്‍ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി. 49 വയസ്സുള്ള ശ്രീകൃഷ്ണൻ ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബതർക്കത്തെതുടർന്നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ കത്തി ...