പെൺസുഹൃത്തുമായി ലോഡ്ജിൽ മുറിയെടുത്തു,പിന്നാലെ വഴക്ക്’; യുവാവ് ജീവനൊടുക്കിയ നിലയിൽ
പെൺ സുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാൻ(22)നെയാണ് മരിച്ചത്. ലോഡ്ജ് മുറിയിലെ ...








