ഓസ്ട്രേലിയയെ തകർത്ത പ്രകടനം; ഇന്ത്യൻ ടെസ്റ്റ് ടീമിലെ അരങ്ങേറ്റക്കാർക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന്റെ പരമ്പര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച യുവതാരങ്ങൾക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ...