‘കശ്മീർ മാറുകയാണ്, ഒപ്പം കശ്മീരികളും‘; കശ്മീരിലെ പ്രകടമായ മാറ്റത്തെ അഭിനന്ദിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് കശ്മീർ സ്വദേശിനി അയേഷ അസീസ്
ശ്രീനഗർ: കശ്മീർ മാറുകയാണെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് അയേഷാ അസീസ്. തന്റെ നേട്ടം കശ്മീരിലെ സ്ത്രീശാക്തീകരണ പദ്ധതികൾക്കും സമാധാന ശ്രമങ്ങൾക്കും സമർപ്പിക്കുകയാണെന്നും കശ്മീർ ...