പൃഥ്വിരാജിന്റെ സെറ്റില്‍ ജോജുവിനെതിരെ മുദ്രാവാക്യവുമായെത്തി; അവസാനം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ചാണ് പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനെത്തിയത്. ഇതിനിടെ ...