ഇപ്പൊ പോട്ടെ. അടുത്ത തവണ കാണാം; ലാത്തി ചാർജിൽ ആശുപത്രിയിൽ കിടക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാണാതെ ഡൽഹിയിലേക്ക് പറന്ന് പ്രിയങ്ക
കല്‍പറ്റ: പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി ദില്ലിക്ക് മടങ്ങി. ഇന്നലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ...