യുവതിയെയും മകളെയും പീഡിപ്പിച്ചു, ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്
യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കായംകുളം പൊലീസ് പോക്സോ കേസ് ചുമത്തി. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ...