തൃശൂരിൽ 50 യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു ; അംഗത്വം സ്വീകരിച്ചത് കെ കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തിൽ വച്ച്
തൃശ്ശൂർ : തൃശ്ശൂരിൽ ചൊവ്വാഴ്ച അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. തൃശ്ശൂരിലെ കെ കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപി ...