കലയോടുള്ള ഉത്ക്കടമായ താല്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കി; അടുത്ത കലോത്സവം മികച്ചതാക്കാൻ ഇപ്പോഴേ പരിശ്രമിക്കാം; അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ജില്ലകളെയും മത്സരാർത്ഥികളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. കലയോടുള്ള നമ്മുടെ നാടിന്റെ ഉത്ക്കടമായ താല്പര്യവും ...