വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലിനെതിരെ മാലാ പാർവ്വതിയുടെ പരാതി; കേസ്
തിരുവനന്തപുരം: സൈബർ അധിക്ഷേപത്തിൽ യൂട്യൂബ് ചാനലിനെതിരെ പോലീസിൽ പരാതി നൽകി നടി മാലാ പാർവ്വതി. ഫാമിലി ന്യൂസ് ആൻഡ് ഗോസിപ്‌സ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയത്. ...