ആന്ധ്രയിൽ വീണ്ടും ബുൾഡോസർ ആക്ടുമായി ടിഡിപി സർക്കാർ ; അനധികൃതമായി നിർമ്മിച്ച വൈഎസ്ആർ കോൺഗ്രസ് ഓഫീസ് പൊളിച്ചു നീക്കി
ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ടിഡിപി സർക്കാരിന്റെ ബുൾഡോസർ ആക്ടിൽ ഇത്തവണ വൈഎസ്ആർ കോൺഗ്രസിന് നഷ്ടപ്പെട്ടത് പാർട്ടി ഓഫീസ് കെട്ടിടമാണ്. ഗുണ്ടൂർ ജില്ലയിൽ ...