ദസറ ആഘോഷിക്കാൻ മദ്യവും കോഴിയും വിതരണം ചെയ്തു; വൈഎസ്ആർ കോൺഗ്രസ് നേതാവ് വിവാദത്തിൽ
വിശാഖപട്ടണം: ദസറ ആഘോഷിക്കാൻ അനുയായികൾക്ക് പരസ്യമായി മദ്യവും കോഴിയും വിതരണം ചെയ്ത വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് വിവാദത്തിൽ. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് എതിർപ്പുയർന്നത്. ദബാഗാർഡൻസിലെ ...