ജഗൻ മോഹൻ റെഡ്ഡി അറിയാതെ ഒന്നും നടക്കില്ല; കൂടെ നിന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു; സ്വന്തം സർക്കാരിനെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി വൈഎസ്ആർസിപി എംഎൽഎമാർ
തിരുപ്പതി: ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി പാർട്ടിയിലെ തന്നെ എംഎൽഎമാർ. വെങ്കടഗിരിയിലെ എംഎൽഎമാരായ അനം രാമനാരായണ റെഡ്ഡിയും നെല്ലൂർ റൂറലിൽ നിന്നുള്ള കോട്ടംറെഡ്ഡി ...