തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; കോൺഗ്രസിനെ പിന്തുണയ്ക്കും ; വെളിപ്പെടുത്തലുമായി വൈ എസ് ശർമിള
ഹൈദരാബാദ് : തെലങ്കാന തെരഞ്ഞെടുപ്പിൽ വൈഎസ്ആർ തെലങ്കാന പാർട്ടി മത്സരിക്കില്ലെന്ന് വ്യക്തമാക്കി പാർട്ടി അദ്ധ്യക്ഷ വൈ എസ് ശർമിള. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കും എന്നും ശർമിള അറിയിച്ചു. ...