ചൈത്ര മാസത്തിലെ വെളുത്ത പക്ഷ പ്രതിപദ; പ്രകൃതിപരമായും, ചരിത്രപരമായും യുഗാദിക്ക് പ്രാധാന്യമുണ്ട്
യുഗാദി (22.03.2023) ഹിന്ദുക്കളുടെ നവവർഷം ആരംഭിക്കുന്ന ശുഭദിനമാണ് ചൈത്ര മാസത്തിലെ വെളുത്ത പക്ഷ പ്രതിപദ. (ഇക്കൊല്ലം ഇത് മാർച്ച് 22-നാണ് വരുന്നത്.) ബ്രഹ്മാവിനാൽ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ദിവസം ...