ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു
ബംഗ്ലാദേശിലെ ഇടക്കാലസർക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. മുഹമ്മദ് യൂനസ് അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുമ്പോഴേക്കും രാജ്യത്ത് ഭരണമാറ്റം ഉണ്ടാകുമെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്ന് വ്യക്തമാകുന്നത്. ഷെയ്ക്ക് ഹസീന ...








