പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന
റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെതിരെ ഉക്രെയിൻ വധശ്രമം നടത്തിയതായി റഷ്യയുടെ ആരോപണം. പുടിൻ സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ ഡ്രോൺ ആക്രമണം നടത്തി എന്നാണ് റഷ്യ ആരോപിക്കുന്നത്.പുടിന്റെ ഹെലികോപ്റ്റർ ...