നിയമന അട്ടിമറി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടറിയേറ്റിനുളളില്‍, സംഘർഷം, വനിതാ കൗൺസിലർമാരുൾപ്പെടെ അറസ്റ്റിൽ
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ നിയമന വിവാദ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തളളുമുണ്ടായി. ...