ഉറക്കമില്ലാത്ത രാത്രികൾ ആഹ്ലാദകരമായി മാറി; ഔറയ്ക്ക് സ്വാഗതം; രാജകുമാരിയുടെ പിറവി ആഘോഷമാക്കി യുവരാജ് സിങ്
ചെന്നൈ: മകൾ ജനിച്ച വാർത്ത പങ്കിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. മൂത്തമകൻ ഓറിയോണിനും ഭാര്യ ഹേസൽ കീച്ചിനും ഒപ്പമാണ് മകളെ എതിരേൽക്കുന്ന ചിത്രം ...