സാക്കിര്‍ നായിക്കിനെതിരെ പാകിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം; വെറുതെയല്ല ഇയാളെ ഇന്ത്യ വിലക്കിയതെന്ന് നെറ്റിസണ്‍സ്
തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് നടത്തിയ പരാമര്‍ശങ്ങളില്‍ ആശങ്ക അറിയിച്ച് ചര്‍ച്ച് ഓഫ് പാകിസ്ഥാന്‍ ബിഷപ് ആസാദ് മാര്‍ഷല്‍. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ...