സാമൂതിരിയുടെ പണത്തോടുള്ള ആക്രാന്തം കടലോരത്തെ ഹിന്ദുക്കളെ ഇസ്ലാമാക്കി; ചർച്ചയായി കെഎസ് രാധാകൃഷ്ണന്റെ കുറിപ്പ്
കേരളത്തിലെ ഇസ്ലാം മതം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സാമൂതിരി കുടുംബത്തോടൊപ്പമാണെന്ന് ഡോ.കെഎസ് രാധാകൃഷ്ണൻ. ഹിന്ദുമതത്തെയും ഹിന്ദുക്കളെയും കഠിനമായി ദ്രോഹിച്ചുകൊണ്ട് ഇസ്ലാം മതം പ്രചരിപ്പിക്കാനായി അക്ഷീണം പ്രവർത്തിച്ച പാരമ്പര്യം ...