രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ എളുപ്പമാണ്,എന്നാൽ വിജയം നേടുന്നത് ;അഭിലാഷത്തോടെ അല്ല ദൗത്യത്തോടെ രാഷ്ട്രീയത്തിൽ ചേരുക’;യുവാക്കളോട് പ്രധാനമന്ത്രി
ന്യൂഡൽഹി : രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് എളുപ്പമാണ്, എന്നാൽ വിജയം നേടുന്നത് തികച്ചും വെല്ലുവിളിയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടത് അഭിലാഷത്തോടെയല്ല, ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ...