ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും, അന്ന് സച്ചിനടക്കമുള്ള പ്രമുഖരെ വിറപ്പിച്ച മുതലുകൾ; എങ്ങനെ മറക്കും സിംബാബ്‌വെയുടെ പ്രതാപകാലം
ക്രിക്കറ്റ് പ്രാന്ത് തലയ്ക്കു തീ പിടിച്ചു തുടങ്ങിയ തൊണ്ണൂറുകൾ മുതൽ കൃത്യമായി പറഞ്ഞാൽ 2003 ലോക കപ്പ് വരെ ചുവപ്പു ജേഴ്സിയിൽ കളം നിറഞ്ഞൊരു പേരുണ്ടായിരുന്നു ''സിംബാബ്‌വെ''.തങ്ങളുടെ ...