കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!
കാസർഗോഡ്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്ററായ യുവാവിന് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകൻ സനൂപ് കൃഷ്ണൻ (25) ...










