ഓടിത്തളരേണ്ട; ഡെലിവറി ഏജന്റുമാർക്ക് വിശ്രമിക്കാൻ റെസ്റ്റ് പോയിന്റുകളുമായി സൊമാറ്റോ;മറ്റ് ഓൺലൈൻ ഡെലിവറി ഏജന്റുമാർക്കും ഉപയോഗിക്കാം
ഗുഡ്ഗാവ്: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ നട്ടെല്ലാണ് ഡെലിവറി ഏജന്റുമാർ. മഴയത്തും പൊരിവെയിലത്തും ട്രാഫിക്കിലും സമയത്തിന് ഓർഡറുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാൻ ഇവർ എടുക്കുന്ന റിസ്ക് ചില്ലറയല്ല. ...