Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

മന്‍മോഹന്‍ സിങ്ങിന് ഇഫ്താര്‍ വിരുന്നിന് പോകാം, മോദി ഗണപതിപൂജയ്ക്ക് പോയാല്‍ എന്താണ് കുഴപ്പം

by Brave India Desk
Sep 13, 2024, 07:38 pm IST
in News, India
Share on FacebookTweetWhatsAppTelegram

 

പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ വെച്ച് നടന്ന ഗണപതി പൂജയില്‍ പങ്കെടുത്തത് വലിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെ പ്രതിപക്ഷം വളരെ മോശമായാണ് വിമര്‍ശിച്ചത്. ഇപ്പോഴിതാ പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന മറുപടിയാണ് ബിജെപി നല്‍കിയിരിക്കുന്നത്.

Stories you may like

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

2009ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനെ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച കാര്യമാണ് കോണ്‍ഗ്രസിനെ ബിജെപി ഓര്‍മ്മിപ്പിച്ചത്. ‘ജുഡീഷ്യറി സുരക്ഷിതമാണ്’, മന്‍മോഹന്‍ സിങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല തന്റെ എക്സില്‍ കുറിച്ചു.

എന്നാല്‍ ഗണേശ പൂജയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നു- ‘ദൈവമേ ജുഡീഷ്യറി വിട്ടുവീഴ്ച ചെയ്തു’, കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി സംബിത് പത്രയും വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു ഇഫ്താര്‍ വിരുന്നില്‍ കെജി ബാലകൃഷ്ണനൊപ്പം മന്‍മോഹന്‍ സിംഗ് പങ്കെടുത്തതിന് കുഴപ്പമില്ലേയെന്ന് അദേഹം ചോദിച്ചു.

‘ഗണപതി പൂജയുമായി ബന്ധപ്പെട്ട് അവര്‍ക്ക് പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. അവരുടെ ഭരണകാലത്ത് മന്‍മോഹന്‍ ജി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചപ്പോള്‍ ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചില്ലേ? അതും ഒരു ഉത്സവം, ഈ ഗണപതി പൂജയും ഒരു ഉത്സവമാണ്, പിന്നെ എന്തിനാണ് ഇത് തമ്മില്‍ ഈ വ്യത്യാസം? അദേഹം ചോദിച്ചു.

2009- PM Manmohan Singh’s Iftaar Party was attended by then CJI KG Balakrishnan- Sshhhh – Yeh Secular hai.. judiciary is safe!

PM Modi attends Ganesh Puja at current CJI House – oh God Judiciary compromised pic.twitter.com/vhkUdRRVHI

— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) September 12, 2024

Tags: Narendra Modimanmohan singh
Share5TweetSendShare

Latest stories from this section

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

Discussion about this post

Latest News

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies