Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അഡ്മിഷന്‍ നിഷേധിച്ച കോളേജില്‍ അതിഥിയായെത്തിയ ഗൗതം അദാനി

by Brave India Desk
Sep 6, 2024, 08:00 pm IST
in News, Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: തനിക്ക് പഠനത്തിനുള്ള അഡിമിഷന്‍ അപേക്ഷ നിരസിച്ച അതേ കോളജില്‍ കാലങ്ങള്‍ കഴിഞ്ഞ് അതിഥിയായെത്തിയിരിക്കുകയാണ് ഗൗതം അദാനി. അധ്യാപക ദിനത്തിലാണ് ഒരിക്കല്‍ താന്‍ പഠിക്കാനാഗ്രഹിച്ച കോളേജില്‍ അദ്ദേഹം ക്ഷണം സ്വീകരിച്ച് എത്തിയത്. 1970കളുടെ അവസാനത്തിലായിരുന്നു ആ് സംഭവം. അദ്ദേഹം തനിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി മുംബൈയിലെ ജയ്ഹിന്ദ് കോളജില്‍ ചേരാന്‍ അപേക്ഷ കൊടുത്തു. എന്നാല്‍ അന്ന് കോളജ് അദ്ദേഹത്തിന്റെ അപേക്ഷ നിരാകരിക്കുകയാണ് ചെയ്തത്.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

അതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ വന്ന അദ്ദേഹം ബിസിനസിലേയ്ക്ക് തിരിയുകയും അതില്‍ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയുമായിരുന്നു . ഒരു കണക്കിന് അദാനിയുടെ ജീവിതത്തില്‍ ഈ അഡ്മിഷന്‍ നിഷേധിച്ച സംഭവം ഒരു വഴിത്തിരിവായെന്ന് പറയേണ്ടി വരും.

കാരണം, കോളജ് അപേക്ഷ തള്ളിയതോടെ പതിനാറാം വയസില്‍ അദാനി ഡയമണ്ട് സോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു. ഏകദേശം നാലര പതിറ്റാണ്ടിന് ശേഷം പ്രവേശനം നിരസിച്ച അതേ കോളജില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായി ഇന്ന് ലോകത്തിന് മുന്നില്‍ നില്‍ക്കുന്ന അദാനിയെ വേദിയിലേയ്ക്ക് ക്ഷണിക്കുന്നതിന് മുമ്പ് ജയ്ഹിന്ദ് അലുമ്നി അസോസിയേഷന്‍ പ്രസിഡന്റ് വിക്രം നങ്കാനി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ,

ഗൗതത്തിന്റെ ജ്യേഷ്ഠന്‍ വിനോദ് നേരത്തെ ഇതേ കോളജില്‍ പഠിച്ചിരുന്നതിനാലാണ് ജയ് ഹിന്ദ് കോളജിലേക്ക് അപേക്ഷിച്ചത്. ഭാഗ്യമോ നിര്‍ഭാഗ്യമോ അന്നിവിടെ അഡ്മിഷന്‍ ലഭിച്ചില്ല.

ഏകദേശം രണ്ട് വര്‍ഷത്തോളം ഡയമണ്ട് സോര്‍ട്ടറായി ഗൗതം അദാനി ജോലി ചെയ്തു. ആ സമയത്ത് സഹോദന്റെ് ഫാക്ടറിയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി അദ്ദേഹം ഗുജറാത്തിലേയ്ക്ക് പോയി. 1998ല്‍ ചരക്ക് വ്യാപാരം ആരംഭിച്ചതാണ് വഴിത്തിരിവായത്. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറിയ ഗൗതം അദാനി അടുത്ത രണ്ടര പതിറ്റാണ്ടിനുള്ളില്‍ തുറമുഖങ്ങള്‍, ഖനികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, നഗര വാതകം, പുനരുപയോഗ ഊര്‍ജം, സിമന്റ്, റിയല്‍ എസ്റ്റേറ്റ്, ഡാറ്റാ സെന്ററുകള്‍, മാധ്യമങ്ങള്‍ എന്നിങ്ങനെ വളര്‍ന്നു കൊണ്ടേയിരുന്നു.

അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് സ്വപ്നം കാണാന്‍ ചിന്തിക്കണം. അത് പഠിപ്പിച്ചത് മുംബൈയാണ്. അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. വ്യാപാര മേഖല ഒരു നല്ല അധ്യാപകനെ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. തന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചയും നേട്ടങ്ങളും അദ്ദേഹം വിദ്യാര്‍ഥികളോട് പങ്കുവെച്ചു.

Tags: goutham adanijaihind collage
Share32
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies