അഡ്മിഷന്‍ നിഷേധിച്ച കോളേജില്‍ അതിഥിയായെത്തിയ ഗൗതം അദാനി
ന്യൂഡല്‍ഹി: തനിക്ക് പഠനത്തിനുള്ള അഡിമിഷന്‍ അപേക്ഷ നിരസിച്ച അതേ കോളജില്‍ കാലങ്ങള്‍ കഴിഞ്ഞ് അതിഥിയായെത്തിയിരിക്കുകയാണ് ഗൗതം അദാനി. അധ്യാപക ദിനത്തിലാണ് ഒരിക്കല്‍ താന്‍ പഠിക്കാനാഗ്രഹിച്ച കോളേജില്‍ ...