ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ
ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനാണ് ഗൗതം അദാനി. ശതകോടീശ്വരനായ ഗൗതം അദാനിയുടെ ആസ്തിയിൽ വളരെ പെട്ടെന്നാണ് ഒരു കുതിച്ചുചാട്ടമുണ്ടായത്. ബില്യൺ ഡോളർ ആസ്തുയുള്ള അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ...