Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

by Brave India Desk
Mar 5, 2023, 09:24 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിൽ അജ്ഞാതന്റെ വിളയാട്ടം തുടരുന്നു. അജ്ഞാതന്റെ വെടിയേറ്റ് ഒരു ഭീകര നേതാവ് കൂടി കൊല്ലപ്പെട്ടു. ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ ആണ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്. ഇതോടെ ഒരാഴ്ചയിൽ അജ്ഞതനാൽ കൊല്ലപ്പെട്ട ഭീകര നേതാക്കളുടെ എണ്ണം മൂന്നായി.

ഒരു കാലത്ത് വൻ ഭീകരാക്രമണങ്ങളിലൂടെ കശ്മീരിലെ ജനങ്ങളെ വിറപ്പിച്ച ഭീകര നേതാക്കൾക്ക് ഇപ്പോൾ കഷ്ടകാലത്തിന്റെ ദിനങ്ങളാണ്. ഭീകര സംഘടനയായ അൽ ബദാറിന്റെ കമാൻഡറും നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയുമായ ബഷീർ അഹമ്മദ് പീറിന്റെ കൊലയായിരുന്നു ഇതിന്റെ ആദ്യ സൂചനകൾ നൽകിയത്. ഇതിന് പിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് ഭീകരർ കൂടി വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്താനിൽ പതിയിരിക്കുന്ന അജ്ഞാതരാണ് ഈ കൊലപാതകങ്ങൾക്കെല്ലാം ഉത്തരവാദി.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ വലം കൈയ്യെന്ന് വിശേഷിപ്പിക്കാവുന്നയാളാണ് അവസാനം കൊല്ലപ്പെട്ട സയ്യിദ് നൂർ ഷലോബാർ. ഖൈബർ പക്തുൻക്വയിൽവച്ചായിരുന്നു ഇയാളെ അജ്ഞാതൻ വകവരുത്തിയത്. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ ഷലോബാർ കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു നേതൃത്വം നൽകിയിരുന്നത്. അജ്ഞാതന്റെ ആക്രമണത്തിൽ  കൊല്ലപ്പെട്ട ബഷീർ അഹമ്മദും നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയാണ്. ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവന്മാരിൽ ഒരാളായ ബഷീറിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അജ്ഞാതൻ ആക്രമിച്ചത്. പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു ബഷീറിന് വെടിയേറ്റത്. ബഷീറിന് പിന്നാലെ കൊല്ലപ്പെട്ട സയ്യദ് ഖാലിദ് റാസയ്ക്കും പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു വെടിയേറ്റത്. അതുകൊണ്ടുതന്നെ ആയുധം കൈകാര്യം ചെയ്യാൻ കൃത്യമായ പരിശീലനം ലഭിച്ചയാളാണ് ഈ അജ്ഞാതൻ എന്ന് വ്യക്തം. ഇത് ഭീകര നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്. ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തിയുൾപ്പെടെ നടത്തുകയും, കശ്മീരിലൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഭീകരൻ ആയിരുന്നു ഖാലിദ് റാസയും.

തുടർച്ചയായി മൂന്ന് ഭീകര നേതാക്കളെ കൊലപ്പെടുത്തിയിട്ടും ഈ അജ്ഞാതൻ ആരാണെന്നതിന്റെ ഒരു സൂചനയും പുറത്തുവന്നിട്ടില്ല. ആദ്യ ആക്രമണത്തിന് പിന്നാലെ തന്നെ ഭീകരർ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇതിനിടെ അടുത്ത ആക്രമണം ഉണ്ടാകുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ സുരക്ഷാ സേനപോലും ഭയക്കുന്ന കമാൻഡർമാരുടെ തന്നെ എണ്ണം കുറയുന്നത് ഭീകരരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഭീകര നേതാക്കളെല്ലാം അതീവ ജാഗ്രതയിലാണ്. വരും ദിവസങ്ങളിലും അജ്ഞാതന്റെ ആക്രമണം ഇവർ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ വലിയ സുരക്ഷയാണ് ഭീരക കമാൻഡർമാർക്ക് ഒരുക്കിയിരിക്കുന്നത്. പലരും ഒളിവിൽ പോയെന്നും പറയപ്പെടുന്നുണ്ട്. ഒരു കാലത്ത് മറഞ്ഞിരുന്ന് ഭീതിയുണ്ടാക്കിയവർക്ക് ഇപ്പോൾ ഭീതിയെ തുടർന്ന് മറഞ്ഞിരിക്കേണ്ട സാഹചര്യമാണ് പാകിസ്താനിൽ ഉള്ളതെന്ന് വ്യക്തം.

Tags: terroristattck
Share4
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies