Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മന:സാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനാണ് പിതാവ് പഠിപ്പിച്ചത്, അതാണ് ചെയ്തതും; സ്ഥാനം ആഗ്രഹിച്ചിട്ടില്ല; കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല, കോൺഗ്രസുകാർ തന്നെ അത് ചെയ്യുന്നുണ്ടെന്ന് അനിൽ ആന്റണി

by Brave India Desk
Apr 6, 2023, 05:00 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: താൻ കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ലെന്നും കോൺഗ്രസുകാർ തന്നെ പാർട്ടിയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപിയിലെത്തിയ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. നാലഞ്ച് വർഷമായി കോൺഗ്രസ് രാജ്യതാൽപര്യത്തെക്കാൾ ഉപരി രണ്ടോ മൂന്നോ വ്യക്തികളുടെ താൽപര്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ പ്രവർത്തിക്കാൻ എനിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് തീരുമാനമെന്നും അനിൽ ആന്റണി പറഞ്ഞു.

മാസങ്ങൾ നീണ്ട ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്. ഒരുപാട് നാളുകളായി മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഓരോ പൗരനും ഒരു വേർതിരിവും ഇല്ലാതെ മുന്നേറാനുളള പദ്ധതികൾ ഈ സർക്കാർ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ഇന്ന് മോദിജിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനാണ് വന്നത്. സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും, അല്ലാതെ യാതൊരു സ്ഥാനമാനങ്ങൾക്കും താൽപര്യമില്ലെന്നും അനിൽ കെ ആന്റണി പറഞ്ഞു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിന്റെ നിലപാട് രാജ്യതാൽപര്യത്തിന് എതിരാണെന്ന് തോന്നിയിരുന്നു. കോൺഗ്രസ് പാർട്ടിയെ ഞാൻ വഞ്ചിച്ചിട്ടില്ല. ഇന്ന് ചുമതലയിൽ ഇരിക്കുന്നവർ കോൺഗ്രസിനെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അനിൽ ആന്റണി പറഞ്ഞു.

പുതിയ തീരുമാനത്തോട് വീട്ടിൽ നിന്നുളള പ്രതികരണം ആരാഞ്ഞപ്പോൾ വ്യക്തിപരമായ തീരുമാനമാണെന്ന് ആയിരുന്നു അനിൽ ആന്റണിയുടെ മറുപടി. സ്വന്തം മന:സാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനും സ്വന്തം വിശ്വാസമനുസരിച്ച് മുന്നോട്ടുപോകാനുമാണ് പിതാവ് എകെ ആന്റണി തന്നെ പഠിപ്പിച്ചത്. ഒരു നല്ല ഇന്ത്യൻ പൗരനായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ തീരുമാനമെന്നും അനിൽ കെ ആന്റണി പറഞ്ഞു. പിതാവ് എകെ ആന്റണി 52 കൊല്ലത്തെ പാർലമെന്ററി രാഷ്ട്രീയത്തിന് ശേഷം വിരമിച്ച ആളാണ്. ഇന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇല്ലെന്നും അനിൽ കെ ആന്റണി പറഞ്ഞു.

Tags: Anil k antony joins BJPഎകെ ആന്റണിCongress leader joins BJPbetrayed congressak antonytrendingബിബിസി ഡോക്യുമെന്ററിഅനിൽ കെ ആന്റണി
Share6TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology