ak antony

മോദി വീണ്ടും അധികാരത്തിലേറുമ്പോൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചുകൊണ്ടേയിരിക്കും; അനിൽ ആൻ്റണി

പത്തനംതിട്ട; മുൻ പ്രതിരോധമന്ത്രിയും പിതാവുമായ എകെ ആന്റണിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പത്തനംതിട്ട ബിജെപി സ്ഥാനാർത്ഥിയും മകനുമായ അനിൽ ആന്റണി. പിതാവിനെ കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നത്. മകനും ...

മകൻ തോൽക്കണമെന്ന് എകെ ആന്റണി;അച്ഛനോട് സഹതാപം മാത്രം, പ്രതിരോധമന്ത്രിയൊക്കെ ആയിരുന്നയാളല്ലേ? സൈന്യത്തിനെ അപമാനിച്ചയാൾക്കൊപ്പമാണോയെന്ന് അനിൽ ആന്റണി

തിരുവനന്തപുരം; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി തോൽക്കണമെന്ന് പിതാവും കോൺഗ്രസ് നേതാവുമായ എകെ ആന്റണി. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്ന് ...

എകെ ആന്റണിയുടെ പുത്രവാത്സല്യം; അന്ന് എച്ച്‌ഐവി ബാധിതരായ ബെൻസനോടും ബെൻസിയോടും ആന്റണി ചെയ്തത് നോക്കുമ്പോൾ ഒന്നുമല്ല; തുറന്നെഴുതി മാദ്ധ്യമപ്രവർത്തകൻ എംഎസ് സനിൽ കുമാർ

തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ എകെ ആന്റണി നടത്തിയ വികാര നിർഭരമായ പ്രതികരണത്തിൽ പഴയകാല അനുഭവം ഓർത്തെടുത്ത് മാദ്ധ്യമപ്രവർത്തകൻ. കൊല്ലത്ത് എയ്ഡ്‌സ് ബാധിതരായിരുന്ന ...

അച്ഛന്റെ പ്രസ്താവന മകൻ ശിരസാ വഹിച്ചു;  രാത്രിയും, പകലും ബിജെപിക്കാരനായി പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചു; പരിഹാസവുമായി എംവി ഗോവിന്ദൻ

കണ്ണൂർ: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാത്രി ആർഎസ്എസ് ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ ...

മന:സാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനാണ് പിതാവ് പഠിപ്പിച്ചത്, അതാണ് ചെയ്തതും; സ്ഥാനം ആഗ്രഹിച്ചിട്ടില്ല; കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല, കോൺഗ്രസുകാർ തന്നെ അത് ചെയ്യുന്നുണ്ടെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: താൻ കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ലെന്നും കോൺഗ്രസുകാർ തന്നെ പാർട്ടിയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപിയിലെത്തിയ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. നാലഞ്ച് വർഷമായി കോൺഗ്രസ് രാജ്യതാൽപര്യത്തെക്കാൾ ഉപരി രണ്ടോ ...

കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംബറിലായിട്ട് 99 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായിരുന്നു; കേരളത്തിന്റെ പ്രതികരണശേഷി എവിടെപ്പോയെന്ന് എകെ ആന്റണി

തിരുവനന്തപുരം : കേരളത്തിലെ സാംസ്‌കാരിക നായകരുടെ പ്രതികരണ ശേഷി എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കേരളത്തിലെയും രാജ്യത്തെയും ലോകത്താകമാനവുമുള്ള പ്രശ്നങ്ങളിൽ ...

ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകൻ; പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം, ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപ്പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണെന്ന് അനിൽ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസിയുടെ ' ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററിയുടെ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ...

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി : എ.കെ ആന്റണിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കെതിരെ രമേശ്‌ ചെന്നിത്തല

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം എ.കെ ആന്റണിയുടെ മാത്രം തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഒരു നേതാവിനെ മാത്രം തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ ...

റോഡ് ഷോ തടഞ്ഞ് സിപിഎം അണികള്‍ ; സംഘര്‍ഷം

ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി എ.കെ.ആന്റണി നടത്തുന്ന റോഡ് ഷോ ഇടത് മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു.വാഹനങ്ങളും ബൈക്കുകളും ...

പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം, അല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് നേരിടേണ്ടിവരുമെന്ന് എ കെ ആന്റണി

അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകളെ ആക്രമിച്ച വ്യോമസേനയുടെ നടപടിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം. പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ ഭീകരക്യാമ്പുകള്‍ ...

സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി വേദിപങ്കിട്ടതില്‍ സന്തോഷമെന്ന് എകെ ആന്റണി.

ചെങ്ങന്നൂര്‍ : സോണിയാഗാന്ധിയ്ക്കും രാഹുല്‍ഗാന്ധിയ്ക്കും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിടുന്നതില്‍ സന്തോഷമെന്ന് എ.കെ ആന്റണി. കര്‍ണ്ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ...

‘എ.കെ ആന്റണിയുടെ പേരു മായ്ച്ച് കെബി ഗണേഷ്‌കുമാറിന്റെ പേര് എഴുതി ചേര്‍ത്തു’ പ്രതിഷേധവുമായി കോണ്‍ഗ്രസ്

പത്തനാപുരം യു.ഐ.ടി.സെന്റര്‍ കെട്ടിടത്തില്‍നിന്ന് വിവാദമാകുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഞായറാഴ്ച കെട്ടിടം ഉദ്ഘാടനം നടക്കാനിരിക്കെയാണ് ആന്റണിയുടെ പേരുമാറ്റി കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ പേര് എഴുതിച്ചേര്‍ത്തത്. ഇത്ിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി.രണ്ടുപേരുടെയും ...

”സിപിഎം ഇഷ്ടപ്പെടുന്നത് മോദി ഭരണം തുടരുന്നത് ”

ഡല്‍ഹി: നരേന്ദ്രമോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണി.സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം ആരോപിച്ചു. ...

എ.കെ ആന്റണിയുടെ മകന്‍ ലൈംഗികമായും സാമ്പത്തീകമായും ചൂഷണം ചെയ്തുവെന്ന് സരിത എസ് നായര്‍, ബഷീറലി തങ്ങളും ലൈംഗികമായി ഉപയോഗിച്ചു, സരിത മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ മകനെതിരെ സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി ...

‘വൈദികനെന്ന പരിഗണന നല്‍കേണ്ട, ക്രിമിനലിനെ പോലെ കൈകാര്യം ചെയ്യണം’ പള്ളിമേടയിലെ ബലാത്സംഗത്തിലെ പ്രതിക്കെതിരെ എ.കെ ആന്റണി

പള്ളിമേടയിലെ ബലാത്സംഗക്കേസിലെ പ്രതിയായ വൈദികനെതിരെ എ.കെ ആന്റണി രംഗത്ത്. വൈദികനെന്ന പരിഗണന പ്രതിയ്ക്ക് നല്‍കരുതെന്ന് ആന്റണി ആവശ്യപ്പെട്ടു. ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത് പോലെ ഇയാളെയും കൈകാര്യം ചെയ്യണം, ...

‘കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുന്നു’ കെപിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എ.കെ ആന്റണി. കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് എ.കെ ആന്റണിയുട പരസ്യമായ തുറന്ന് പറച്ചില്‍. പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ല എന്ന ് ...

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് ആന്റണിയ്ക്കിനി തിളച്ച എണ്ണയില്‍ കൈമുക്കേണ്ടി വരുമെന്ന് അഡ്വ. എ ജയശങ്കര്‍ ‘ഒരാള്‍ കൂടി കള്ളനായി’

  കൊച്ചി: അഗസ്റ്റ വെസ്റ്റ്് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ രാഷ്ട്രീയ സദാചാരത്തിന്റെയും, ധാര്‍മ്മീകതയുടെയും അവസാന വാക്കായ എ.കെ ആന്റണി കരി പുരണ്ടു നില്‍ക്കുന്നുവെന്ന് മാധ്യമ നിരീക്ഷകനും, അഭിഭാഷകനുമായ ...

കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് എ.കെ ആന്റണി

കാസര്‍കോട്: കാസര്‍കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതര ...

തെരഞ്ഞെടുപ്പ്; യു.ഡി.എഫിനും എല്‍.ഡി.എഫിനും സാധ്യത ഒപ്പത്തിനൊപ്പമെന്ന് എ.കെ ആന്റണി

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സാധ്യത ഒപ്പത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വിവാദങ്ങള്‍ ഇനി ജനകീയ കോടതിയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇനിയുള്ള പ്രധാന ...

തെരഞ്ഞെടുപ്പിന് കൂടുതല്‍ സമയം; മുന്നണിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സമയം കിട്ടുമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് കൂടുതല്‍ സമയം കിട്ടയതില്‍ ഗുണവും ദോഷവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അതുകൊണ്ട് മുന്നണിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സമയം കിട്ടുമെന്ന് അദ്ദേഹം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist