Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാഹുലിന്റെ അയോഗ്യത; പാർലമെന്റിന് പുറത്ത് കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ സിപിഎമ്മും; കേരളത്തിൽ കറുപ്പിനെ വിലക്കുന്ന മുഖ്യമന്ത്രി എന്ത് പറയുന്നുവെന്ന് സോഷ്യൽ മീഡിയ

by Brave India Desk
Mar 27, 2023, 11:00 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സംഭവത്തിൽ പാർലമെന്റിന് മുൻപിൽ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ചൊവ്വാഴ്ച പാർലമെന്റിനകത്തെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുൻപിൽ കറുപ്പ് അണിഞ്ഞ് പ്രതിഷേധിക്കാനാണ് തീരുമാനം. അതേസമയം കേരളത്തിൽ കരിങ്കൊടിയും കറുപ്പുമണിഞ്ഞുളള പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി നേരിട്ട മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും എന്ത് ചെയ്യുമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യമുയർന്നു കഴിഞ്ഞു.

രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ പ്രസിഡന്റുമായ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ഭാവി പ്രതിഷേധങ്ങളെക്കുറിച്ച് ആലോചിക്കാൻ വിളിച്ചു ചേർത്ത ഡിന്നർ
വിരുന്നിലായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുളളതിനാൽ സിപിഎമ്മും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവർ പങ്കെടുക്കുകയും ചെയ്തു.

Stories you may like

‘നികുതിയിളവിന് പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് പ്രതിപക്ഷം പറയണം’; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിനെതിരെ എംബി രാജേഷ്!

എഐ ക്യാമറ പിഴയടക്കാതെ മലയാളികൾ പൂഴ്ത്തിവെച്ചത് 594 കോടി! ഇളവ് നൽകിയിട്ടും പണം കിട്ടാതെ മോട്ടോർ വാഹനവകുപ്പ്; ഇനി പൂട്ടുവീഴും

അതേസമയം കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുപ്പണിഞ്ഞ് നടത്തിയ പ്രതിഷേധങ്ങളെ ക്രൂരമായി പോലീസിനെ ഉപയോഗിച്ച് നേരിട്ട സംഭവം ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു. കേരളത്തിൽ കറുപ്പണിഞ്ഞുളള പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കുന്ന സിപിഎം ഡൽഹിയിൽ എങ്ങനെ കറുപ്പ് അണിഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ചോദ്യം ഉയരുന്നത്.

ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലായിരുന്നു യോഗം. ഇക്കാര്യത്തിൽ ഖാർഗെയുടെ ഓഫീസിൽ ചൊവ്വാഴ്ച രാവിലെ ചേരുന്ന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. മൂന്ന് ദിവസമായി രാഹുലിനെ അയോഗ്യനാക്കിയതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്.

പിന്നാക്ക സമുദായത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസിൽ സൂററ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് രാഹുലിന് എംപി സ്ഥാനം നഷ്ടമായത്. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ വിധിക്കുന്ന പാർലമെന്റ് അംഗങ്ങൾ വിധിയോടെ അയോഗ്യരാകുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഇതനുസരിച്ചാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.

Tags: പ്രതിപക്ഷ പാർട്ടികറുപ്പണിഞ്ഞ് പ്രതിഷേധംമുഖ്യമന്ത്രി പിണറായി വിജയന്‍കറുപ്പ് പ്രതിഷേധംസിപിഎംOpposition wear blackProtest Wearing Blackരാഹുൽ ഗാന്ധികറുപ്പ്കരിങ്കൊടിമല്ലികാർജ്ജുൻ ഖാർഗെരാഹുലിന്റെ അയോഗ്യതസൂററ്റ് കോടതി
Share5TweetSendShare

Latest stories from this section

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ചിലർ നായ്ക്കളെ പോലെയാണ് പക്ഷേ വിശ്വാസ്യത ഉണ്ടാവില്ല’ ; ശിവസേന വിമതർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

Discussion about this post

Latest News

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

‘നികുതിയിളവിന് പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് പ്രതിപക്ഷം പറയണം’; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിനെതിരെ എംബി രാജേഷ്!

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

എഐ ക്യാമറ പിഴയടക്കാതെ മലയാളികൾ പൂഴ്ത്തിവെച്ചത് 594 കോടി! ഇളവ് നൽകിയിട്ടും പണം കിട്ടാതെ മോട്ടോർ വാഹനവകുപ്പ്; ഇനി പൂട്ടുവീഴും

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ചിലർ നായ്ക്കളെ പോലെയാണ് പക്ഷേ വിശ്വാസ്യത ഉണ്ടാവില്ല’ ; ശിവസേന വിമതർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

പാകിസ്താനിൽ അതിർത്തി കടന്ന് അഫ്ഗാനിസ്താന്റെ വ്യോമാക്രമണം; മിസൈലുകൾ വർഷിച്ച് താലിബാൻ വ്യോമസേന, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!

പാകിസ്താനിൽ അതിർത്തി കടന്ന് അഫ്ഗാനിസ്താന്റെ വ്യോമാക്രമണം; മിസൈലുകൾ വർഷിച്ച് താലിബാൻ വ്യോമസേന, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!

ആ 4 വളയങ്ങൾ തകർച്ചയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയ അതിജീവന ചരിത്രം

ആ 4 വളയങ്ങൾ തകർച്ചയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയ അതിജീവന ചരിത്രം

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

‘ഞാനാണ് ഇവിടുത്തെ ബോസ്’; ജി 7 ഉച്ചകോടിയിലെ പ്രസ്താവന വൈറലായതിന് പിന്നാലെ രഹസ്യം പരസ്യമാക്കി ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies