സിപിഎം

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. അർച്ചനയാണ് ...

ജനങ്ങൾ വിധിയെഴുതി, അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യം;   ഫലം വിശദമായി പഠിച്ചിട്ട് പറയാമെന്ന് യെച്ചൂരി

ജനങ്ങൾ വിധിയെഴുതി, അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യം; ഫലം വിശദമായി പഠിച്ചിട്ട് പറയാമെന്ന് യെച്ചൂരി

ന്യൂഡൽഹി: ജനങ്ങൾ അവരുടെ വിധിയെഴുതി അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിശകലനം പഠിച്ചിട്ട് പറയാമെന്നും ...

പുതിയ പാർട്ടി ഓഫീസിലേക്ക് വഴിഒരുക്കാൻ ക്ഷേത്രഭൂമി കൈയ്യേറിയതായി പരാതി; ക്ഷേത്രഭൂമിയിലൂടെ പാർട്ടി ഓഫീസിലേക്ക് യാത്രാസൗകര്യം വേണ്ടെന്ന് ഹൈക്കോടതി; മറ്റൊരു വഴിയിലൂടെ എത്തി ഉദ്ഘാടനം നടത്തി എംവി ഗോവിന്ദൻ

പുതിയ പാർട്ടി ഓഫീസിലേക്ക് വഴിഒരുക്കാൻ ക്ഷേത്രഭൂമി കൈയ്യേറിയതായി പരാതി; ക്ഷേത്രഭൂമിയിലൂടെ പാർട്ടി ഓഫീസിലേക്ക് യാത്രാസൗകര്യം വേണ്ടെന്ന് ഹൈക്കോടതി; മറ്റൊരു വഴിയിലൂടെ എത്തി ഉദ്ഘാടനം നടത്തി എംവി ഗോവിന്ദൻ

ചെർപ്പുളശേരി: സിപിഎം പുതിയതായി നിർമിച്ച പാർട്ടി ഓഫീസിലേക്ക് വഴി ഒരുക്കാൻ ക്ഷേത്ര ഭൂമി കൈയ്യേറിയതായി പരാതി. പാലക്കാട് ചെർപ്പുളശേരി തൂത തെക്കുംമുറിയിലാണ് സംഭവം. മലബാർ ദേവസ്വം ബോർഡിന് ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ്; മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട് കോടതി

കണ്ണൂർ: സിപിഎം പ്രവർത്തകനായ തലശ്ശേരി ചമ്പാട്ട് ചന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട് കോടതി. എഫ്‌ഐആർ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ...

മാടായി ഏരിയ കമ്മിറ്റിയും എതിരായ സ്ഥിതിക്ക് യുദ്ധം നിർത്തിയേക്കാം!; പലസ്തീനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രകടനം; ട്രോൾ മഴയുമായി സമൂഹമാദ്ധ്യമങ്ങൾ

മാടായി ഏരിയ കമ്മിറ്റിയും എതിരായ സ്ഥിതിക്ക് യുദ്ധം നിർത്തിയേക്കാം!; പലസ്തീനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രകടനം; ട്രോൾ മഴയുമായി സമൂഹമാദ്ധ്യമങ്ങൾ

കൊച്ചി: സിപിഎം മാടായി ഏരിയ കമ്മിറ്റിയും എതിരായ സ്ഥിതിക്ക് നമുക്ക് ഇനി യുദ്ധം നിർത്തിയേ പറ്റൂ. സംഗതി ട്രോളാണ്. പക്ഷെ ട്രോളിന് കാരണമായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിരി ...

സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ

സിപിഎമ്മിന്റെ ഹമാസ് അനുകൂല നിലപാടിന്റെ ഉദ്ദേശ്യം എന്താണെന്ന് കെ സുരേന്ദ്രൻ; വോട്ട് ബാങ്കിന് വേണ്ടി ഏത് അന്തർദ്ദേശീയ മത ഭീകരവാദ സംഘടനയെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്നും വിമർശനം

കൊച്ചി: സിപിഎമ്മിന്റെ ഹമാസ് അനുകൂല നിലപാടിന്റെ ഉദ്ദേശ്യം എന്താണെന്ന് കെ സുരേന്ദ്രൻ. പാകിസ്താൻ ഇന്ത്യയിൽ നടത്തുന്ന മതഭീകരവാദത്തിന് പ്രത്യക്ഷമായും പരോക്ഷമായും സഹായം നൽകിക്കൊണ്ടിരിക്കുന്ന ഒരു രാജ്യാന്തര ഭീകര ...

സിപിഎമ്മുകാരെ സഹായിക്കാൻ കളളവോട്ട് ചെയ്യാനിറങ്ങി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി; സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നാണം കെട്ട് ഇടത് നേതൃത്വം; കുട്ടി സഖാവിനെ ഉപദേശിച്ച് സോഷ്യൽ മീഡിയ

സിപിഎമ്മുകാരെ സഹായിക്കാൻ കളളവോട്ട് ചെയ്യാനിറങ്ങി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി; സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നാണം കെട്ട് ഇടത് നേതൃത്വം; കുട്ടി സഖാവിനെ ഉപദേശിച്ച് സോഷ്യൽ മീഡിയ

പത്തനംതിട്ട; സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അഞ്ച് കളളവോട്ട് ചെയ്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎസ് അമലിന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. അമലിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കമന്റുകളിലൂടെ ...

സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ

സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ

കൊച്ചി: മാസപ്പടി അടക്കമുളള അനധികൃതമായ സാമ്പത്തികം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ ...

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

കുട്ടനാട്ടിലെ അണികളുടെ കൊഴിഞ്ഞുപോക്ക്; സിപിഎം നേതൃത്വത്തിന്റെ അനുരഞ്ജനശ്രമങ്ങൾ പാളുന്നു

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎം പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കിന് തടയിടാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം പാളുന്നു. പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇരുനൂറിലധികം പ്രവർത്തകരാണ് സിപിഐയിൽ ചേർന്നത്. പ്രവർത്തകർ ...

കള്ളക്കളി… കള്ളക്കളി!; ത്രിപുരയിൽ ബിജെപി പിടിച്ചെടുത്ത സീറ്റിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം; ആവശ്യം കെട്ടിവെച്ച കാശ് നഷ്ടമായതിന് പിന്നാലെ

കള്ളക്കളി… കള്ളക്കളി!; ത്രിപുരയിൽ ബിജെപി പിടിച്ചെടുത്ത സീറ്റിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം; ആവശ്യം കെട്ടിവെച്ച കാശ് നഷ്ടമായതിന് പിന്നാലെ

അഗർത്തല: ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ബൊക്‌സാനഗറിലും ധൻപൂരിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം. ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്തെന്ന് കെ സുധാകരൻ; പുതുപ്പളളിയിൽ പ്രചാരണത്തിന് എത്തിയത് തൊലിക്കട്ടി കൊണ്ടാണെന്നും കെപിസിസി അദ്ധ്യക്ഷൻ

കോട്ടയം; മുഖ്യമന്ത്രി പിണറായി വിജയൻ വായ മൂടിക്കെട്ടിയ പോത്താണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതുപ്പളളിയിലെ കൊട്ടിക്കലാശത്തിന് മുന്നോടിയായി ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവേയാണ് സുധാകരന്റെ വാക്കുകൾ. ...

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ഇഡിക്ക് വലിയ ധാരണയില്ല; എസി മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവെന്ന് എംവി ഗോവിന്ദൻ

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ഇഡിക്ക് വലിയ ധാരണയില്ല; എസി മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ഇഡി റെയ്ഡ് നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സഹകരണ വകുപ്പ് മുൻമന്ത്രിയുമായ എസി മൊയ്തീന് പിന്തുണയുമായി സിപിഎം. കേരളത്തിലെ ...

എന്റെ അഭിമുഖം ഇങ്ങനല്ല! സിപിഎം കണ്ണുരുട്ടി; അഭിമുഖത്തിൽ മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദൻ; വിവാദമായത് മൂന്നാം ഇടത് സർക്കാർ വേണ്ടെന്ന അഭിപ്രായം

എന്റെ അഭിമുഖം ഇങ്ങനല്ല! സിപിഎം കണ്ണുരുട്ടി; അഭിമുഖത്തിൽ മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദൻ; വിവാദമായത് മൂന്നാം ഇടത് സർക്കാർ വേണ്ടെന്ന അഭിപ്രായം

കൊച്ചി: മൂന്നാം തവണയും കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ പാർട്ടി നശിക്കുമെന്ന് പറഞ്ഞ അഭിമുഖത്തിൽ മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദൻ. ഇടത് സഹയാത്രികനായ സച്ചിദാനന്ദന്റെ അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിലടക്കം ...

‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്ന് വി മുരളീധരൻ

‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമർശത്തെ തുടർന്ന് ഹൈന്ദവ വിശ്വാസികളിലുണ്ടായ പ്രതിഷേധം തണുപ്പിക്കാനുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ കുറുക്കുബുദ്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. 'മിത്തിനെ മുത്താക്കാൻ' എന്തിന് ...

തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആയുധം കണ്ടെത്തിയതായി വ്യാജപ്രചാരണം; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ പ്രതിഷേധവുമായി ബിജെപി

തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആയുധം കണ്ടെത്തിയതായി വ്യാജപ്രചാരണം; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ പ്രതിഷേധവുമായി ബിജെപി

മൂത്തേടം: തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വടിവാൾ കണ്ടെടുത്തതായി വ്യാജപ്രചാരണം അഴിച്ചുവിടുകയും അതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ ബിജെപിയുടെ പ്രതിഷേധം. ...

ബലികൂടീരങ്ങളേ പാടിയില്ല; ഗാനമേളയ്ക്കിടെ സംഘർഷമുണ്ടാക്കി ഉത്സവം അലങ്കോലമാക്കി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ

ബലികൂടീരങ്ങളേ പാടിയില്ല; ഗാനമേളയ്ക്കിടെ സംഘർഷമുണ്ടാക്കി ഉത്സവം അലങ്കോലമാക്കി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ

തിരുവല്ല; ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള ബലികുടീരങ്ങളേ എന്ന ഗാനം പാടിയില്ലെന്ന് പറഞ്ഞ് അലങ്കോലപ്പെടുത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവല്ല വളളംകുളം നന്നൂർ ദേവീക്ഷേത്രത്തിലായിരുന്നു സംഭവം. ...

രാഹുലിന്റെ അയോഗ്യത; പാർലമെന്റിന് പുറത്ത് കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ സിപിഎമ്മും; കേരളത്തിൽ കറുപ്പിനെ വിലക്കുന്ന മുഖ്യമന്ത്രി എന്ത് പറയുന്നുവെന്ന് സോഷ്യൽ മീഡിയ

രാഹുലിന്റെ അയോഗ്യത; പാർലമെന്റിന് പുറത്ത് കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ സിപിഎമ്മും; കേരളത്തിൽ കറുപ്പിനെ വിലക്കുന്ന മുഖ്യമന്ത്രി എന്ത് പറയുന്നുവെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സംഭവത്തിൽ പാർലമെന്റിന് മുൻപിൽ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ചൊവ്വാഴ്ച പാർലമെന്റിനകത്തെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് ...

തൊഴിലുറപ്പ് കൂലി വർദ്ധനയിൽ കേരളത്തെ അവഗണിച്ചെന്ന പരാതിയുമായി സിപിഎം; ആനുപാതിക വർദ്ധന അനുവദിച്ചില്ലെന്ന് പാർട്ടി

തൊഴിലുറപ്പ് കൂലി വർദ്ധനയിൽ കേരളത്തെ അവഗണിച്ചെന്ന പരാതിയുമായി സിപിഎം; ആനുപാതിക വർദ്ധന അനുവദിച്ചില്ലെന്ന് പാർട്ടി

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധനയിൽ കേരളത്തെ അവഗണിച്ചെന്ന പരാതിയുമായി സിപിഎം. കഴിഞ്ഞ ദിവസം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 333 രൂപയായി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഇതിനെതിരെയാണ് ...

വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ സിപിഎം പിന്തുണയ്ക്കണമെന്ന് കെ സുധാകരൻ; രാഹുലിനെതിരായ നടപടി കെപിസിസി പ്രസിഡന്റ് അംഗീകരിച്ചോയെന്ന് എംവി ജയരാജൻ

വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ സിപിഎം പിന്തുണയ്ക്കണമെന്ന് കെ സുധാകരൻ; രാഹുലിനെതിരായ നടപടി കെപിസിസി പ്രസിഡന്റ് അംഗീകരിച്ചോയെന്ന് എംവി ജയരാജൻ

കണ്ണൂർ: വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ സിപിഎം ഉൾപ്പടെയുളള പാർട്ടികൾ പിന്തുണയ്ക്കണമെന്ന കെ സുധാകരന്റെ പ്രസ്താവന ചോദ്യം ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രാഹുലിനെതിരായ ...

എ രാജയുടെ സ്ഥാനാർത്ഥിത്വം; സിപിഎം കൂട്ടുനിന്നത് നഗ്നമായ നിയമലംഘനത്തിന്; കോടതിയിൽ പരാതിക്കാരൻ ഹാജരാക്കിയത് പളളിയിലെ മാമോദീസ രേഖകൾ ഉൾപ്പെടെ

എ രാജയുടെ സ്ഥാനാർത്ഥിത്വം; സിപിഎം കൂട്ടുനിന്നത് നഗ്നമായ നിയമലംഘനത്തിന്; കോടതിയിൽ പരാതിക്കാരൻ ഹാജരാക്കിയത് പളളിയിലെ മാമോദീസ രേഖകൾ ഉൾപ്പെടെ

കൊച്ചി: പട്ടികജാതി സംവരണ മണ്ഡലത്തിൽ ക്രിസ്തീയ സഭാംഗമായ എ രാജയെ മത്സരിപ്പിക്കുക വഴി സിപിഎം കൂട്ടുനിന്നത് നഗ്നമായ നിയമലംഘനത്തിന്. പട്ടികജാതി വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist