മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ല, എല്ലാം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കുമെന്നും പിണറായി

ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ല, എല്ലാം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കുമെന്നും പിണറായി

കോട്ടയം: ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. അഞ്ച് ദിവസത്തോളമായി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനാസ്ഥ ...

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സായി നവകേരള സദസ്സിനെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്. ...

അസ്ഫാഖിന്റെ വധശിക്ഷ;  അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതെന്നും പിണറായി

അസ്ഫാഖിന്റെ വധശിക്ഷ; അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതെന്നും പിണറായി

തിരുവനന്തപുരം; ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ച സംഭവത്തിൽ അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിനത്തിലെ ...

കേരളീയം; ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ; ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോ?; സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

കേരളീയം; ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ; ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോ?; സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെയാകണമെന്ന അന്വേഷണത്തെയും അതിന് വേണ്ടി വരുന്ന ചിലവിനെയും ധൂർത്തായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തായിരുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി ...

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി;  സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി; സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

തിരുവനന്തപുരം: ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ യുദ്ധം നടത്തുന്ന ഗാസയിൽ സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നടത്തിയ ...

‘പഴയ വിജയനാണെങ്കിൽ എന്റെ മറുപടി മറ്റൊന്നായിരിക്കും, ഇതൊന്നും ഇല്ലാത്ത കാലത്തും ഞാനീ ഒറ്റത്തടിയായി നടന്നിട്ടുണ്ട്‘: നിയമസഭയിൽ വീരവാദവുമായി മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനിലും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ...

പോലീസിന് പെട്രോളടിക്കാൻ പോലും കാശില്ലെന്ന് ചെന്നിത്തല; കേരളത്തിലെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത് സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി

പോലീസിന് പെട്രോളടിക്കാൻ പോലും കാശില്ലെന്ന് ചെന്നിത്തല; കേരളത്തിലെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത് സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവയിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെയുണ്ടായ രണ്ട് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണോയെന്ന് ...

വീണാ മുഹമ്മദ് റിയാസിന്റെ എക്‌സലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണമെന്ന് കെ സുരേന്ദ്രൻ

വീണാ മുഹമ്മദ് റിയാസിന്റെ എക്‌സലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ വീണാ മുഹമ്മദ് റിയാസിന്റെ എക്‌സലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്തെന്ന് കെ സുധാകരൻ; പുതുപ്പളളിയിൽ പ്രചാരണത്തിന് എത്തിയത് തൊലിക്കട്ടി കൊണ്ടാണെന്നും കെപിസിസി അദ്ധ്യക്ഷൻ

കോട്ടയം; മുഖ്യമന്ത്രി പിണറായി വിജയൻ വായ മൂടിക്കെട്ടിയ പോത്താണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതുപ്പളളിയിലെ കൊട്ടിക്കലാശത്തിന് മുന്നോടിയായി ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവേയാണ് സുധാകരന്റെ വാക്കുകൾ. ...

കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രത്തിന് പകരം ചൈനീസ് പ്രസിഡന്റിന്റെ പടം വെയ്ക്കണമെന്ന് പറയുന്നവരാണ് കമ്യൂണിസ്റ്റുകാർ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണോയെന്ന് വി മുരളീധരൻ

കൊച്ചി: ക്രിസ്തീയ സഭാ വിശ്വാസികളുമായി ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ സംസ്ഥാന വ്യാപകമായി നടത്തിയ ആശയവിനിമയത്തെയും വിശ്വാസികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രധാനമന്ത്രിയുടെ ആശംസ കൈമാറിയതിനെയും വിമർശിക്കുന്ന ...

ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; രാഹുലിനെതിരായ നടപടി ചോദ്യം ചെയ്യാൻ സിപിഎമ്മിന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും പിണറായി

ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; രാഹുലിനെതിരായ നടപടി ചോദ്യം ചെയ്യാൻ സിപിഎമ്മിന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും പിണറായി

അങ്കമാലി; ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയിൽ പൊതുമുന്നണി രൂപീകരിക്കാൻ സാദ്ധ്യത വിരളമാണ്. സംസ്ഥാന അടിസ്ഥാനത്തിലുളള ...

രാഹുലിന്റെ അയോഗ്യത; പാർലമെന്റിന് പുറത്ത് കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ സിപിഎമ്മും; കേരളത്തിൽ കറുപ്പിനെ വിലക്കുന്ന മുഖ്യമന്ത്രി എന്ത് പറയുന്നുവെന്ന് സോഷ്യൽ മീഡിയ

രാഹുലിന്റെ അയോഗ്യത; പാർലമെന്റിന് പുറത്ത് കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ സിപിഎമ്മും; കേരളത്തിൽ കറുപ്പിനെ വിലക്കുന്ന മുഖ്യമന്ത്രി എന്ത് പറയുന്നുവെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സംഭവത്തിൽ പാർലമെന്റിന് മുൻപിൽ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ചൊവ്വാഴ്ച പാർലമെന്റിനകത്തെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് ...

ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനം ചർച്ചയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനം ചർച്ചയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി: ഡൽഹിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. ...

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി; തീരുമാനം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി; തീരുമാനം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചതെന്നും ...

ആഗോളതാപനത്തിന്റെ കെടുതികൾ ലോകം മുഴുവൻ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി; കാട്ടുതീയും കൊടുങ്കാറ്റും വെളളപ്പൊക്കവുമൊക്കെ അതിന്റെ ഭാഗം; കേരളവും ഈ കെടുതികൾ അനുഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി

ആഗോളതാപനത്തിന്റെ കെടുതികൾ ലോകം മുഴുവൻ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി; കാട്ടുതീയും കൊടുങ്കാറ്റും വെളളപ്പൊക്കവുമൊക്കെ അതിന്റെ ഭാഗം; കേരളവും ഈ കെടുതികൾ അനുഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അതിന്റെ കെടുതികളും ഇപ്പോൾ ലോകമാകെ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപകമായ കാട്ടുതീ, കൊടുങ്കാറ്റ്, വരൾച്ച, അതിവർഷം, ...

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി നടത്തിയത് ഫലപ്രദമായ ഇടപെടലെന്ന് എംവി ഗോവിന്ദൻ;  പ്രശ്‌നമുണ്ടായ ഉടനെ ഉന്നത യോഗം വിളിച്ചുവെന്നും സിപിഎം സെക്രട്ടറി

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി നടത്തിയത് ഫലപ്രദമായ ഇടപെടലെന്ന് എംവി ഗോവിന്ദൻ; പ്രശ്‌നമുണ്ടായ ഉടനെ ഉന്നത യോഗം വിളിച്ചുവെന്നും സിപിഎം സെക്രട്ടറി

കോട്ടയം: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ ഇടത് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരിക്കെ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി ...

കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും എന്ന് പറയുന്നത് പോലെയുള്ള ‘ത്യാഗ’ മനസാണ്; കേരളത്തിൽ ആദ്യമായി മുസ്ലിം പള്ളി തകർത്ത് തീയിട്ടത് പിണറായിയിലും പാറപ്രത്തും ആണെന്ന് മറന്ന് പോകരുതെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലെ പൊളളത്തരം തുറന്നുകാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ...

നോർവ്വെയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്; കുപ്പിവെളളം ചോദിച്ചപ്പോൾ പൈപ്പ് വെളളം തന്നു; മുഖ്യമന്ത്രി

വിഴിഞ്ഞം അക്രമം; പോലീസിന്റെ സംയമനം മാതൃകാപരമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; കേരളത്തിൽ കേസുകൾ വർദ്ധിക്കുന്നത് നിയമബോധം ശക്തമായതിനാലെന്നും പിണറായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരത്തിനിടെ അക്രമികൾ പോലീസ് സ്‌റ്റേഷൻ ഉൾപ്പെടെ അടിച്ചു തകർത്ത സംഭവത്തിൽ പോലീസിന്റെ സംയമനം മാതൃകാപരമായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ...

നോർവ്വെയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്; കുപ്പിവെളളം ചോദിച്ചപ്പോൾ പൈപ്പ് വെളളം തന്നു; മുഖ്യമന്ത്രി

നോർവ്വെയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്; കുപ്പിവെളളം ചോദിച്ചപ്പോൾ പൈപ്പ് വെളളം തന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: നോർവ്വെയിൽ നിന്ന് കേരളത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമൊത്ത് നടത്തിയ നോർവ്വെ സന്ദർശനത്തിന്റെ ഫലങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. നോർവ്വെയിൽ കുപ്പിവെളളം ഇല്ലെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist