Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി; ജാഗ്രത തുടരണമെന്നും നിർദ്ദേശം

by Brave India Desk
Mar 22, 2023, 11:35 pm IST
in India, Health
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി. ഉന്നതതല യോഗം വിളിച്ചാണ് പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയത്. മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുളള കോവിഡ് പ്രതിരോധ പെരുമാറ്റശീലങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

മുതിർന്ന പൗരൻമാർ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ ഉൾപ്പെടെ സന്ദർശിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും കോവിഡിന്റെ ഭീഷണി വലിയ തോതിൽ ഒഴിഞ്ഞെങ്കിലും കൃത്യമായി നിരീക്ഷണം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്നതുൾപ്പെടെയുള്ള ആഗോള കോവിഡ് സാഹചര്യം വിവരിക്കുന്ന സമഗ്രമായ അവതരണം കേന്ദ്ര ആരോഗ്യ സെക്രട്ടറി നടത്തി.

Stories you may like

ഒഡീഷയിലെ തീവണ്ടി ദുരന്തം; പ്രധാനമന്ത്രി അപകട സ്ഥലത്ത്

പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ വിലപ്പോവില്ല; മൂന്നാം വട്ടവും മോദി സർക്കാർ തന്നെ അധികാരത്തിൽ തുടരും; രാഷ്ട്രീയ ജീവിതം ഉടൻ അവസാനിപ്പിക്കില്ലെന്ന് നിതിൻ ഗഡ്കരി

ജനിതകശ്രേണീകരണ ലബോറട്ടറികളുമായി ചേർന്ന് പോസിറ്റീവ് സാമ്പിളുകളുടെ ജനിതകശ്രേണീകരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുതിയ വകഭേദങ്ങളുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും സമയബന്ധിത പ്രതികരണത്തിനും ഇതു സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐആർഐ/എസ്എആർഐ കേസുകളുടെ ഫലപ്രദമായ നിരീക്ഷണവും പകർച്ചപ്പനി, സാർസ്-കോവ്-2, അഡെനോവൈറസ് എന്നിവയുടെ പരിശോധനയും സംസ്ഥാനങ്ങൾക്കൊപ്പം തുടർച്ചയായി നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് പകർച്ചപ്പനിയുടെയും കോവിഡ് കേസുകളുടെയും നേരിയ വർദ്ധന റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 1134 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പകർച്ചപ്പനിക്കും കോവിഡിനും ആവശ്യമായ മരുന്നുകളുടെ ലഭ്യതയും കിടക്കകളുടെയും ആരോഗ്യ മാനവ വിഭവശേഷിയുടെ ലഭ്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കേസുകൾ ഉയരുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ആഴ്ച ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത് നൽകിയിരുന്നു.

Tags: Covid 19 ReviewNarendramodimodiCovid 19 risingpublic health preparednesshigh level meeting
ShareTweetSendShare

Discussion about this post

Latest stories from this section

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

Next Post

ത്രിവർണ പതാകയാണ് നിങ്ങൾക്കുള്ള മറുപടി;  ഇന്ത്യൻ ഹൈക്കമ്മീഷന് മുകളിൽ ഭീമൻ പതാക ഉയർത്തി അഭിമാനം മുറുകെ പിടിച്ച് ഭാരതീയർ; ദൃശ്യങ്ങൾ വൈറൽ

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies