Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധന; ഫലം കണ്ടത് ശക്തമായ സംരക്ഷണ നടപടികൾ; പ്രൊജക്ട് ടൈഗറിന് ആഗോളപരിവേഷം നൽകി മോദി; കടുവകളുടെ സെൻസസ് വിവരങ്ങൾ പുറത്തുവിട്ടു

by Brave India Desk
Apr 9, 2023, 03:23 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബന്ദിപ്പൂർ: രാജ്യത്ത് 2018 ന് ശേഷം കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധനയുണ്ടായതായി കണക്കുകൾ. 2018 ൽ 2967 കടുവകളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 3167 എണ്ണമായതായി കടുവാ സെൻസസിന്റെ വിവരങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രൊജക്ട് ടൈഗർ പദ്ധതിയുടെ 50 ാം വാർഷികം പ്രമാണിച്ച് ബന്ദിപ്പൂർ കടുവാസങ്കേതം സന്ദർശിച്ച പ്രധാനമന്ത്രി ഇതിന് ശേഷമാണ് സെൻസസ് വിവരങ്ങൾ പരസ്യപ്പെടുത്തിയത്.

2006 നെ അപേക്ഷിച്ച് 1700 ലധികം കടുവകളാണ് ഇന്ത്യൻ വനമേഖലയിൽ വർദ്ധിച്ചത്. 2006 ലെ കണക്കനുസരിച്ച് 1411 കടുവകളാണ് ഉണ്ടായിരുന്നത്. 2010 ൽ ഇത് 1706 ആയി. 2014 ൽ 2226 ഉം 2018 ൽ 2967 കടുവകളുമായി വർദ്ധിച്ചതായി സെൻസസിൽ വ്യക്തമാക്കുന്നു. 2006 മുതൽ രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 124.45 ശതമാനം വർദ്ധനയാണ് ഉണ്ടായത്. 2006 ൽ 28 കടുവാസംരക്ഷണ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 50 ലധികം കന്ദ്രങ്ങൾ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

അമൃതവർഷത്തിൽ കടുവാസംരക്ഷണം ലക്ഷ്യമിട്ടുളള ദർശനരേഖയും പ്രധാനമന്ത്രി പുറത്തുവിട്ടു. കടുവ, പുളളിപ്പുലി, സിംഹം, ചീറ്റ, പ്യൂമ തുടങ്ങി ഏഴ് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലെയ്ൻസ് കൂട്ടായ്മയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുളള വെല്ലുവിളികളിൽ നിന്ന്് ഈ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുളള നടപടികൾ ആവിഷ്‌കരിക്കുന്നത് ഉൾപ്പെടെ കൂട്ടായ്മയുടെ ലക്ഷ്യമാണ്. നൂറോളം രാജ്യങ്ങളെയാണ് കൂട്ടായ്മയിൽ പ്രതീക്ഷിക്കുന്നത്.

ശക്തമായ സംരക്ഷണ പരിപാലന നടപടികൾ മാത്രമാണ് ഇത്തരം മൃഗങ്ങളുടെ നിലനിൽപിനുളള വഴിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ സിംഹങ്ങളുടെ എണ്ണം 2015 ൽ 523 ആയിരുന്നത് 2020 ൽ 674 ലെത്തിയത് അവയുടെ ശക്തമായ സംരക്ഷണ നടപടികളിലൂടെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അൻപത് രൂപയുടെ സ്മാരകനാണയവും പുറത്തിറക്കി.

Tags: indiatiger reserveപ്രൊജക്ട് ടൈഗർബന്ദിപ്പൂർ കടുവാസങ്കേതംകടുവാ സെൻസസ്Modi Bandipur VisitBandipur Tiger ReserveNarendra Modiprime ministerപ്രധാനമന്ത്രി നരേന്ദ്രമോദി
Share19
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies