പുതിയ മെട്രോ പാത; ആയുർവേദ ഇടനാഴി; പുതുവർഷത്തിൽ ഡൽഹിയ്ക്ക് കൈനിറയെ സമ്മാനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യതലസ്ഥാനത്തിന് കൈനിറയെ സമ്മാനവുമായി കേന്ദ്രസർക്കാർ. 12,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയ്ക്ക് സമർപ്പിക്കും. നമോഭാരത് ഇടനാഴി ഉൾപ്പെടെ പൂർത്തിയായ വികസന ...