ഡൽഹി: കേന്ദ്രവിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും പത്താം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കി. ഹിന്ദി നിർബന്ധമാക്കമെന്ന പാർലമെന്റിന്റെ നിർദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകുകയായിരുന്നു. ഇതോടെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രവിദ്യാലങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കും. ഇതു സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് എല്ലാ വകുപ്പുകൾക്കും നൽകിയതായി അധികൃതർ അറിയിച്ചു.
Discussion about this post