മുഖ്യമന്ത്രി ആളെ മണ്ടനാക്കുകയാണ്; തമിഴ്‌നാട്ടിൽ മാത്രം എന്താണ് രണ്ട് നയം; ത്രിഭാഷ പദ്ധതിയെ എതിർക്കുന്ന സ്റ്റാലിനെതിരെ അണ്ണാമലൈ
ചെന്നൈ: ത്രിഭാഷ പദ്ധതിയെ എതിർക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി കെ.അണ്ണാമലൈ. ഡിഎംകെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈ മുരുകന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ...