Tag: school

കാലവര്‍ഷം രൂക്ഷം: കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാലവര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ...

വൈദീകൻ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചെന്ന് പരാതിയുമായി പെൺകുട്ടി : സംഭവം ഇടുക്കിയിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍ക്കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ...

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താനെത്തിയ മന്ത്രിക്ക് ഭക്ഷണത്തിൽ നിന്ന് കിട്ടിയത് തലമുടി

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനത്തിനെത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി മന്ത്രി ജി.ആർ.അനിൽ ഇന്നുച്ചയ്ക്ക് കോട്ടൺഹിൽ സ്കൂൾ സന്ദർശിച്ചിരുന്നു. ...

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 വിദ്യാര്‍ത്ഥികൾ ആശുപത്രിയില്‍

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

രണ്ട് വർഷത്തിന് ശേഷം സ്കൂളുകൾ സാധാരണ നിലയിൽ: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും, മാ​സ്ക് നിര്‍ബന്ധം

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക്. ഒ​​​ന്നാം ക്ലാ​​​സി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത് നാ​​​ലു​​​ല​​​ക്ഷ​​​ത്തോ​​​ളം കു​​​രു​​​ന്നു​​​ക​​​ളാണ്. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ അ​​​തി​​​തീ​​​വ്ര​​​ത പി​​​ന്നി​​​ട്ട​​​ശേ​​​ഷ​​​മു​​​ള്ള ...

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്കാണ് ഈ ...

കോവിഡ് കേസുകള്‍ കൂടുന്നു; ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാം, നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉപമുഖ്യമന്ത്രി മനീഷ് ...

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : ഒഴിവായത് വൻ അപകടം

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അതേസമയം സ്കൂൾ ഇല്ലാതിരുന്നതിനാൽ ...

‘കൂടുതല്‍ കുട്ടികള്‍ക്ക് വൈറസ് ബാധ, സ്കൂളുകൾ അടച്ചു’; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു സ്കൂളിലെ മൂന്ന് കുട്ടികള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു. വൈശാലിയിലെ കെ ആര്‍ മംഗലം വേള്‍ഡ് സ്‌കൂളിലാണ് ...

ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം; 19-കാരന്‍ വെടിയേറ്റ് മരിച്ചു

ഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഡല്‍ഹിയില്‍ പത്തൊന്‍പതുകാരന്‍ വെടിയേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ദ്വാരകയില്‍ കക്രോള ഗ്രാമത്തിലാണ് സംഭവം. അന്വേഷണം പുരോഗമിക്കുകയാണ്' ദ്വാരക അഡീഷണല്‍ ഡെപ്യൂട്ടി ...

‘ടീച്ചര്‍ തല്ലുന്നു, അറസ്റ്റ് ചെയ്യണം’: പോലീസ് സ്റ്റേഷനില്‍ പരാതിയുമായി രണ്ടാം ക്ലാസുകാരന്‍, ഒടുവിൽ സംഭവിച്ചത്

ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരന്‍ പോലീസ് സ്റ്റേഷനില്‍. അധ്യാപിക ശാരീരികമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ നായിക് എന്ന വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനിലെത്തിയത്. തെലങ്കാനയിലാണ് സംഭവം. ...

കാസര്‍ഗോഡ് ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായി : സംഭവം പുറത്തറിഞ്ഞത് കൗണ്‍സിലിംഗിനിടെ

കാസര്‍ഗോഡ് ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായി പരാതി. ചെറിയ പ്രായത്തിലാണ് ഇവര്‍ പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ആയിരുന്നു വെളിപ്പെടുത്തല്‍. സംഭവത്തില്‍ ...

ഹിജാബ് വിവാദം : കര്‍ണാടകയില്‍ 10 വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍, കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

ബെംഗളൂരു: ഹിജാബ് വിവാദത്തിന് ശേഷം കര്‍ണാടകയില്‍ അടച്ചിട്ട ഹൈസ്‌കൂളുകള്‍ നാളെ തുറക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ...

സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍: ശനിയാഴ്ചയും ക്ലാസ്, 21 മുതല്‍ ക്ലാസുകള്‍ വൈകിട്ട് വരെ

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാളെ മുതല്‍ പ്രി പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അധ്യയനം ആരംഭിക്കും. ഉച്ച വരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും, ഇന്ന് ഉന്നതതല യോഗം, പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ളവര്‍ക്ക് ആദ്യ ആഴ്ചയില്‍ ഫിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ...

‘ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയില്ലാതെ നിസ്കാര സൗകര്യം ഒരുക്കി’; മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍ ...

സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; ക്ലാസുകള്‍ വൈകിട്ട് വരെ, വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കുന്നു. സ്‌കൂളുകളില്‍ 10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് മുതല്‍ അധ്യയനം ആരംഭിക്കുന്നത്. ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെ ...

‘ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ല’: സ്‌കൂളുകളിലെ ഹിജാബ് നിരോധനം ശരിവച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ഉഡുപ്പി: ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. സമത്വത്തെയും അഖണ്ഡതയെയും ക്രമസമാധാനത്തെയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഈ മാസം 14 മുതല്‍ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ...

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കും; പ്രവര്‍ത്തന മാര്‍ഗരേഖ പുറത്ത്

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസിലെ ...

Page 1 of 7 1 2 7

Latest News