ഡല്‍ഹി:പട്രോള്‍ ഡീസല്‍ വില കുറച്ചു, രണ്ടിനും ലിറ്ററിന് ണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ ഇടയാക്കിയത്.
ഇതുമൂലം കേന്ദ്രത്തിന് പ്രതിവര്‍ഷം 26000 കോടിയുടെ നഷ്ടമുണ്ടാകും. നാളെ രാവിലെ ആറ് മുതല്‍ വില കുറച്ചത് നിലവില്‍ വരും.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കാര്യമായി ഉയര്‍ന്നിരുന്നു
Discussion about this post