വിവാദമായ ‘മീശ’ നോവല്‍ കത്തിച്ച് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പ്രസാധകരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലുള്ള ഡി.സി.ബുക്സിന്റെ ഓഫീസിന്റെ മുന്നില്‍ വെച്ചാണ്. നോവല്‍ കത്തിച്ചത്.
നോവലില്‍ ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകളുണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു.
Discussion about this post