ഇ പി ജയരാജൻ ആത്മകഥാ വിവാദം; പരസ്യമായി പിന്തുണക്കുമ്പോഴും രഹസ്യമായി സംശയിച്ച് പാർട്ടി; കാരണങ്ങൾ ഇവ
കണ്ണൂർ: അനവസരത്തിൽ പുറത്ത് വന്ന ആത്മകഥ ഉണ്ടാക്കിയ വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് ഇ പി ജയരാജൻ. പാർട്ടിക്കെതിരെ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് നടത്തിയെന്ന് കരുതപ്പെടുന്ന ...